ജി. ദേവരാജൻ

Thursday 30 April 2026 11:28 PM IST

വാള​കം: പൊലിക്കോട് ചൈതന്യയിൽ ജി. ദേവരാജൻ (69, റിട്ട. അദ്ധ്യാപ​കൻ) നി​ര്യാ​ത​നായി. സംസ്​കാ​രം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സരോജം (റിട്ട. പ്രഥമാദ്ധ്യാപിക). മക്കൾ: അരുൺ രാജ്, അഖിൽ രാജ്. മരുമകൾ: ആതിര സജീവ്.