അ​ന​ന്ത​കൃ​ഷ്​ണ ​പി​ള്ള

Thursday 30 April 2026 11:37 PM IST

ക​ല്ലു​വാ​തു​ക്കൽ: ശാ​സ്​ത്രി​മു​ക്ക് ശ്രീ​കൃ​ഷ്​ണ​വി​ലാ​സ​ത്തിൽ അ​ന​ന്ത​കൃ​ഷ്​ണ​പി​ള്ള (75, റി​ട്ട. ഫോ​റ​സ്റ്റ് ഡി​പ്പാർ​ട്ട്‌​മെന്റ്) നി​ര്യാ​ത​നാ​യി. ഭാ​ര്യ: എ​സ്.വി. രാ​ജ​വ​ല്ലി (ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് മുൻ പ്ര​സി​ഡന്റ്).