എം. പൊന്നമ്മ
Thursday 30 April 2026 11:39 PM IST
കരുനാഗപ്പള്ളി: പടനായർകുളങ്ങര തെക്ക് ഇടയിലവീട്ടിൽ സ്വാമിനാഥന്റെ ഭാര്യ എം.പൊന്നമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: എസ്. സജി, പി. സൈജു, എസ്. സന്തോഷ് (അമ്പാട്ടി ഏജൻസി, തറയിൽമുക്ക്, കരുനാഗപ്പള്ളി). മരുമക്കൾ: എസ്. ജിഷ, വി. ഷാജി, എ. ഷിക്ക. സഞ്ചയനം 7ന് രാവിലെ 7ന്.