കെ.കൃ​ഷ്​ണ​കു​മാ​രി

Thursday 30 April 2026 11:48 PM IST

ത​ഴ​വ: കു​തി​ര​പ്പ​ന്തി അ​മ്പീ​ത്ത​റ​യിൽ പ​രേ​ത​നാ​യ പി.സു​കു​മാ​ര​ന്റെ (റി​ട്ട. അ​ദ്ധ്യാ​പ​കൻ, എ.വി.എ​ച്ച്.എ​സ്, ത​ഴ​വ) ഭാ​ര്യ കെ.കൃ​ഷ്​ണ​കു​മാ​രി (86) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ​ഇ​ന്ന് വൈ​കി​ട്ട് 4ന്. മ​ക്കൾ: ​സ​ലിം അ​മ്പീ​ത്ത​റ (മുൻ ത​ഴ​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം), എ​സ്.ല​തി​ക (ദു​ബാ​യ്), കെ.ഷീ​ജ, എ​സ്.അ​നിൽ​കു​മാർ (മ​സ്​ക​റ്റ്​), എ​സ്. സ​നിൽ​കു​മാർ (സ​ലാ​ല). മ​രു​മ​ക്കൾ: ​എ​സ്.പ്ര​ഭ (റി​ട്ട. ഫാർ​മ​സി​സ്റ്റ്​, സി.എ​ച്ച്.സി, ഓ​ച്ചി​റ), സി.വേ​ണു​ഗോ​പാൽ (ദു​ബാ​യ്), കെ.ച​ന്ദ്ര​ബോ​സ് (ബ​ഹ്റൈൻ), ടി. ബി​ജി അ​നിൽ, എ​സ്.സം​ഗീ​ത (സ​ലാ​ല).