ചെല്ലമ്മ കരുണാകരൻ
Thursday 30 April 2026 11:50 PM IST
കുണ്ടറ: പള്ളിമുക്ക് അമ്പിയിൽ വീട്ടിൽ ചെല്ലമ്മ കരുണാകരൻ (100) നിര്യാതയായി. മക്കൾ: ശിവപ്രസാദ് (അമ്പിയിൽ ഏജൻസി, എഴുകോൺ), സന്താനവല്ലി, പരേതരായ വിജയസേനൻ, സുധർമരാജൻ. മരുമക്കൾ: പരേതയായ വത്സല, ബാഹുലേയൻ, ലൈല മണി, പ്രസന്ന.