ടി.കെ. അപ്പുക്കുട്ടൻ

Thursday 30 April 2026 11:50 PM IST

പടിഞ്ഞാറെ കല്ലട: ഐത്തോട്ടവ ചാപ്രായിൽ വീട്ടിൽ ടി.കെ. അപ്പുക്കുട്ടൻ (93, റിട്ട. കെ.എസ്.ആർ.ടി.സി ഇൻസ്‌പെക്ടർ) നിര്യാതനായി.ഭാര്യ: വത്സല. മക്കൾ: ജീജ, അജിത്ത്. മരു​മക്കൾ: സുധീർ ദേവ​രാജൻ, വിജയകുമാരി.