ആർ. രാ​ജോ​ന്ദ്രൻ പി​ള്ള

Thursday 30 April 2026 11:52 PM IST

പരവൂർ: കോ​ട്ട​പ്പു​റം അ​ന്തി​ര​ഴിക​ത്ത് ആർ. രാ​ജേ​ന്ദ്രൻ പി​ള്ള (70) നി​ര്യാ​ത​നായി. സം​സ്​കാ​രം നാ​ളെ രാ​വി​ലെ 11ന് വീ​ട്ടു​വ​ള​പ്പിൽ. ഭാര്യ: ശോ​ഭ രാ​ജേ​ന്ദ്രൻ. മക്കൾ: സ്വ​രാജ്, സൂ​രജ്. മ​രു​മക്കൾ: പ്ര​സീ​ത, ശ​ര​ണ്യ.