വായുവിൽ സഞ്ചരിക്കുന്ന അതിവേഗ ട്രെയിൻ, ചൈനയുടെ പുതിയ പരീക്ഷണം
Thursday 07 May 2026 12:58 AM IST
വായുവിൽ സഞ്ചരിക്കുന്ന അതിവേഗ ട്രെയിൻ, ചൈനയുടെ പുതിയ പരീക്ഷണം
സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്ന ഒരു വിഷയമാണ് ചൈന വികസിപ്പിച്ചു കൊണ്ടിരിക്കുന്ന അതിവേഗ ട്രെയിൻ. മണിക്കൂറിൽ 1,000 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാം എന്ന ഈ ട്രെയിനിന്റെ വീഡിയോ പലരും പങ്കുവെക്കുകയും അതിനെ കുറിച്ച് ചർച്ച ചെയ്യുകയും ചെയ്യുന്നു