എ.ഐ ഇന്റേൺഷിപ്പ്
Thursday 07 May 2026 5:47 PM IST
കാലടി: ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിൽ 15 ദിവസത്തെ എ.ഐ ഇന്റേൺഷിപ്പ് സംഘടിപ്പിക്കും. ലോ-കോഡ്ടൂളുകൾ, ചാറ്റ്ബോട്ട് നിർമ്മാണം, റോബോട്ടിക്സ് ഡെമോ, ഗൂഗിൾ പ്രോഡക്റ്റുകൾക്ക് സൗജന്യ ആക്സസ്, ടി.സി.എസ് വിദഗ്ധരുടെ സെഷനുകൾ, ഇൻഡസ്ട്രിയൽ വിസിറ്റ് എന്നിവ ഉൾപ്പെടും. 20 മുതൽ ജൂൺ 4 വരെ ഓൺലൈൻ, ഓഫ്‌ലൈനായി നടക്കും. വിവരങ്ങൾക്ക്: 9446200253, 9947948987.