ഇതുപോര ബി.ജെ.പിക്ക്
Friday 08 May 2026 12:29 AM IST
ഇതുപോര ബി.ജെ.പിക്ക്
പത്ത് വർഷത്തെ തുടർഭരണത്തിന് ശേഷം എൽ.ഡി.എഫിനെ ജനങ്ങൾ അധികാരത്തിൽ നിന്ന് പുറത്താക്കി. ഭരണവിരുദ്ധ വികാരം കോൺഗ്രസിനെ നൂറ്റിരണ്ട് സീറ്റിലെത്തിച്ചു.യു.ഡി.എഫ് തരംഗത്തിനിടയിലും മൂന്നു സീറ്റുമായി ബി.ജെ.പിയും വരവ് അറിയിച്ച് കഴിഞ്ഞു. ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നു യു.ഡി.എഫിന്റെ വിജയവും എൽ.ഡി.എഫിന്റെ പതനവും ബി.ജെ.പിയുടെ ഭാവിയും. അതിഥിയായി ചേരുന്നത് രാഷ്ട്രീയ നിരീക്ഷകൻ ടി.ജി.മോഹൻദാസ്