ബേക്കർ ജംഗ്ഷനിൽ കെ.സി അനുകൂല ഫ്ളക്സ്
Saturday 09 May 2026 2:57 AM IST
കോട്ടയം: കോട്ടയം ടൗണിൽ കെ.സി വേണുഗോപാൽ അനുകൂല ഫ്ളക്സ് ബോർഡ് ഉയർന്നു. ബേക്കർ ജംഗഷനിലാണ് കേരളം ഇനി കെ.സി നയിക്കട്ടെ എന്ന് എഴുതിയ ബോർഡ് ഉയർന്നിരിക്കുന്നത്.