'അണ്ണാമലൈ' ബി.ജെ.പിയുടെ തന്ത്രമോ മണ്ടത്തരമോ?
Thursday 04 June 2026 12:00 AM IST
തമിഴ്നാട് ബി.ജെ.പിയിൽ വലിയ പ്രതീക്ഷ നൽകിയ നേതാവായിരുന്നു അണ്ണാമലൈ. രാജിക്കത്ത് കൈമാറിയതോടെ അണ്ണാമലൈയുടെ രാഷ്ട്രീയ ഭാവി ഇനി എന്താണ്