വീണ്ടും മിസൈൽ മഴ; കുവൈറ്റിലും ബഹ്‌റൈനിലും ഇറാന്റെ ആക്രമണം...
Thursday 04 June 2026 12:04 AM IST
കുവൈറ്റിലെയും ബഹ്‌റൈനിലെയും യു.എസ് സൈനിക താവളങ്ങൾ ഇറാൻ ആക്രമിച്ചു. വൻതോതിൽ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് വിവരം