ജേക്കബ് മാത്യു
Thursday 21 November 2019 12:38 AM IST
മേലുകാവുമറ്റം: കുരിശിങ്കൽ പൂവേലിൽ ജേക്കബ് മാത്യു (കുഞ്ഞൂഞ്ഞ് 69) നിര്യാതനായി. ഭാര്യ: ആലീസ് പ്രവിത്താനം വേലിക്കകത്ത് കുടുംബാംഗമാണ്. മക്കൾ: ജിനി, അജി, ജെസി, സജി. മരുമക്കൾ: ബിനോയി (തെക്കേവയലിൽ, ചേന്നാട്), തോമസ്‌കുട്ടി (തൈപ്പറമ്പിൽ, ഏറ്റുമാനൂർ). സംസ്‌കാരം ഇന്ന് 10:30 ന് മേലുകാവ്മറ്റം സെന്റ് തോമസ് പള്ളി സെമത്തേരിയിൽ.