കെ.പി.സി.സി പുനസംഘടന: ഭാരവാഹികളെ അടുത്തയാഴ്‌ച പ്രഖ്യാപിക്കും
Tuesday 14 January 2020 5:10 PM IST
ന്യൂഡൽഹി: കെ.പി.സി.സി പുനസംഘടന അടുത്ത ആഴ്‌ചയോടെ ഉണ്ടായേക്കുമെന്ന് സൂചന. ഭാരവാഹികളെയും വരുന്ന വാരം പ്രഖ്യാപിച്ചേക്കും. കേരളത്തിലെ പട്ടികയിൽ ചില മാറ്റങ്ങൾ ഉണ്ടാകുമെന്നും ജംബോ പട്ടിക ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും സൂചനയുണ്ട്. കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഹൈക്കമാൻഡുമായി ചർച്ച തുടരുകയാണ്.