സൗബിൻ ഷാഹിർ ഗായകൻ,​ വിനായകൻ സംഗീത സംവിധായകൻ,​ ​ ​ട്രാ​ൻ​സ് ഒരുങ്ങുന്നു

Saturday 18 January 2020 1:16 AM IST

അ​ൻ​വ​ർ​ ​റ​ഷീ​ദ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ഫ​ഹ​ദ് ​ഫാ​സി​ൽ,​ ​ന​സ്രി​​യ​ ​ചി​ത്രം​ ​ട്രാ​ൻ​സി​ൽ​ ​സൗ​ബി​ൻ​ ​ഷാ​ഹി​ർ​ ​ഗാ​യ​ക​നാ​യി​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ക്കു​ന്നു.​ ​ഫെ​ബ്രു​വ​രി​ 14​ന് ​തി​യേ​റ്റ​റി​ൽ​ ​എ​ത്തു​ന്ന​ ​ട്രാ​ൻ​സി​ന്റെ​ ​ടൈ​റ്റി​ൽ​ ​ട്രാ​ക്ക് ​ഒ​രു​ക്കു​ന്ന​ത് ​വി​നാ​യ​ക​നാ​ണ്.​ ​ക​മ്മ​ട്ടി​പ്പാ​ട​ത്തി​ലെ​ പു​ഴു​പു​ലി​ക​ൾ...​​ ​എ​ന്ന​ ​ഹി​റ്റ് ​ട്രാ​ക്കി​നു​ ​ശേ​ഷം​ ​വി​നാ​യ​ക​ൻ​ ​സം​ഗീ​തം​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ര​ണ്ടാ​മ​ത്തെ​ ​ചി​ത്രം​ ​കൂ​ടി​യാ​ണി​ത്.​'​പ്ര​മു​ഖ​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​നാ​യ​ ​റെ​ക്‌​സ് ​വി​ജ​യ​ന്റെ​ ​സ​ഹോ​ദ​ര​ൻ​ ​ജാ​ക്സ​ൺ​ ​വി​ജ​യ​ൻ,​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​നാ​യി​ ​'​ട്രാ​ൻ​സി​'​ൽ​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ക്കു​ന്നു​ണ്ട്.​ ​ചി​ത്ര​ത്തി​ൽ​ ​അ​ഞ്ച് ​ഗാ​ന​ങ്ങ​ളാ​ണ് .


വി​നാ​യ​ക് ​ശ​ശി​കു​മാ​ർ​ ​ഗാ​ന​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​ജാ​ക്സ​ൺ​ ​വി​ജ​യ​നൊ​പ്പം​ ​സു​ഷി​ൻ​ ​ശ്യാ​മും​ ​പ​ശ്ചാ​ത്ത​ല​ ​സം​ഗീ​തം​ ​ഒ​രു​ക്കു​ന്നു​ണ്ട്.​ ​ചി​ത്ര​ത്തി​ന്റെ​ ​ശ​ബ്ദ​മി​ശ്ര​ണം​ ​റ​സൂ​ൽ​ ​പൂ​ക്കു​ട്ടി​ ​ഒ​രു​ക്കു​ന്നു.​ ​ഈ​ ​ജോ​ലി​ക​ൾ​ ​ജ​നു​വ​രി​ 28​ന് ​മും​ബ​യ് ​യി​ൽ​ ​ആ​രം​ഭി​ക്കും.​ ​ട്രാ​ൻ​സി​ൽ​ ​ ​ത​മി​ഴി​ലെ​ ​പ്ര​മു​ഖ​ ​സം​വി​ധാ​യ​ക​ൻ​ ​ഗൗ​തം​ ​മേ​നോ​ൻ​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്.​സൗ​ബി​ൻ​ ​ഷാ​ഹി​ർ,​ ​വി​നാ​യ​ക​ൻ,​ ​ചെ​മ്പ​ൻ​ ​വി​നോ​ദ്,​ ​ദി​ലീ​ഷ് ​പോ​ത്ത​ൻ,​ ​ശ്രീ​നാ​ഥ് ​ഭാ​സി,​ ​അ​ർ​ജു​ൻ​ ​അ​ശോ​ക​ൻ,​ ​ജി​നു​ ​ജോ​സ​ഫ്,​ ​അ​ശ്വ​തി​ ​മേ​നോ​ൻ,​ ​ശ്രി​ന്ദ,​ ​ധ​ർ​മ​ജ​ൻ​ ​ബോ​ൾ​ഗാ​ട്ടി,​ ​അ​മ​ൽ​ഡ​ ​ലി​സ് ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.


അ​ൻ​വ​ർ​ ​റ​ഷീ​ദ് ​എ​ന്റ​ർ​ടെ​യി​ൻ​മെ​ന്റ് ​ബാ​ന​റി​ൽ​ ​അ​ൻ​വ​ർ​ ​റ​ഷീ​ദാ​ണ് ​ട്രാ​ൻ​സ് ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​വി​ൻ​സ​ന്റ് ​വ​ട​ക്ക​നാ​ണ് ​ട്രാ​ൻ​സി​ന്റെ​ ​തി​ര​ക്ക​ഥാ​കൃ​ത്ത്.​ ​അ​മ​ൽ​ ​നീ​ര​ദ് ​ഛാ​യാ​ഗ്ര​ണം​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്രം​ ​എ​ ​ആ​ൻ​ഡ് ​എ​ ​റി​ലീ​സ് ​തി​യേ​റ്റ​റി​ൽ​ ​എ​ത്തി​ക്കും.