ഗൃഹനിർമ്മാണഗുണം, ഭാഗ്യം: ഇന്നറിയാം നിങ്ങളുടെ നാളെ

Wednesday 22 January 2020 3:51 PM IST

അശ്വതി: അപകടം, ധനനഷ്ടം.

ഭരണി: കീർത്തി, ഭാഗ്യം.

കാർത്തിക: ഉന്നതി, ധനനേട്ടം.

രോഹിണി: വ്യവഹാര വിജയം, തൊഴിൽ നേട്ടം.

മകയിരം: വിദ്യാഗുണം, വാഹനഗുണം.

തിരുവാതിര: ഗൃഹഗുണം, മനസന്തോഷം.

പുണർതം: സന്താനദുരിതം, ദൂരയാത്ര.

പൂയം: ആശുപത്രിവാസം, കാര്യഹാനി.

ആയില്യം: ഭിന്നത, ദാമ്പത്യക്ളേശം.

മകം: ശത്രുദോഷം, ഗൃഹക്ളേശം.

പൂരം: ഗൃഹനിർമ്മാണഗുണം, ഭാഗ്യം.

ഉത്രം: അതിഥി സത്കാരം, സുഹൃത് ഗുണം.

അത്തം: ഭാര്യാദുരിതം, മനഃപ്രയാസം.

ചിത്തിര: തീർത്ഥയാത്ര, വിദ്യാഗുണം.

ചോതി: ഭൂമി ഉടമ്പടി, ആരോഗ്യക്ളേശം.

വിശാഖം: സന്താനഗുണം, വിദ്യാനേട്ടം.

അനിഴം: തൊഴിൽ ഗുണം, ധനനേട്ടം.

തൃക്കേട്ട: ദൂരയാത്ര, മനഃപ്രയാസം.

മൂലം: മേലധികാരിയിൽ നിന്ന് ഗുണം, കീർത്തി.

പൂരാടം: കാർഷിക ഗുണം, സത്കാരം.

ഉത്രാടം: തലവേദന, തൊഴിൽ തടസം.

തിരുവോണം: ജനസൗഹൃദം, ഗൃഹോപകരണലാഭം.

അവിട്ടം: ആശുപത്രിവാസം, വിവാഹത്തിൽ പങ്കെടുക്കും.

ചതയം: വ്യവഹാരഗുണം, ജനപ്രശംസ.

പൂരുരുട്ടാതി: വാഹനാപകടം, ആരോഗ്യഹാനി.

ഉത്രട്ടാതി: തീർത്ഥയാത്ര, ധനഗുണം.

രേവതി: കർമ്മഗുണം, സത്കാരം.