SignIn
ASTRO
Sun 25 September 2022 YOURS TOMORROW
LATEST NEWS
MOST READ
ഈ നക്ഷത്രക്കാരെ കാത്തിരിക്കുന്നത് കുടുംബകലഹം, ശ്രദ്ധിച്ചില്ലെങ്കിൽ ജോലി പോകും; ഇന്നറിയാം നിങ്ങളുടെ നാളെ
ശത്രുക്കളെ പരാജയപ്പെടുത്തും, ദാമ്പത്യത്തിൽ സംതൃപ്തിയും സമാധാനവും ഉണ്ടാകും.വിദേശത്ത് നിന്നും നല്ല വാർത്തകൾ കേൾക്കും. കലാമത്സരങ്ങളിൽ വിജയം. കാർത്തിക: അനുകൂലമായ സാഹചര്യങ്ങൾ, ഭാര്യാഗുണം, സ്ത്രീകൾ മുഖേനെ സന്തോഷം കിട്ടും. രോഹിണി: രോഗശാന്തി,സമ്മാനങ്ങൾ കിട്ടും, ധനാഭിവൃദ്ധിയുടെ സമയം, ബന്ധുക്കൾ അനുകൂലരാകും. മകയിരം: സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം,തൊഴിൽ മേന്മ , പേരും പെരുമയും ഉണ്ടാകും. തിരുവാതിര: കടമകൾ നിറവേറ്റുന്നതിനു കഠിനമായ പരിശ്രമം വേണ്ടിവരും, കർമ്മ മേഖലയിൽ അനിശ്ചതത്വം. പുണർതം: കുടുംബകലഹം, ശ്രദ്ധാപൂ‌ർവ്വം ജോലി നിർവ്വഹിച്ചില്ലങ്കിലൽ തൊഴിൽ നഷ്ടം സംഭവിക്കും. പുയം:ഉന്നതരിൽ നിന്നും വിഷമകരമായ സംസാരവും പ്രവർത്തികളും നേരിടും, ചിട്ടി-ബാങ്ക് എന്നിവ മുഖേനെ പ്രയാസങ്ങൾ. September 24, 2022
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.