ഡയമണ്ട് പ്രിൻസസ്: ഇന്ത്യക്കാരന് വീണ്ടും കോവിഡ് 19

Friday 21 February 2020 1:13 AM IST

ടോക്കിയോ: ജപ്പാൻ തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിൻസസ് ആഡംബര കപ്പലിലെ ഒരു ഇന്ത്യക്കാരനു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കപ്പലിലെ രോഗികളായ ഇന്ത്യക്കാരുടെ എണ്ണം എട്ടായി. ചൈനയിൽ മരണം 2118 ആയി. ഇറാനിൽ കോവിഡ് 19 ബാധിച്ച് രണ്ടു പേർ മരിച്ചു.