അങ്കണവാടി ഉദ്ഘാടനം

Friday 28 February 2020 12:14 AM IST

ചാരുംമൂട്: പുതുതായി നിർമ്മിച്ച താമരക്കുളം അഞ്ചാം വാർഡിലെ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം മാർച്ച് 1ഒന്നി​ന് വൈകിട്ട് 4 . 30 ന് ആർ രാജേഷ് എം.എൽ.എ നിർവഹിക്കും.