പരീക്ഷ നീട്ടി
Thursday 09 April 2020 12:32 AM IST
തിരുവനന്തപുരം: അവസാന വർഷ എം.ഡി/എം.എസ്/ഡിപ്ലോമ പി.ജി വിദ്യാർത്ഥികളുടെ പരീക്ഷ നീട്ടിവച്ചതായി മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യ അറിയിച്ചു. 2020-21 അദ്ധ്യയന വർഷത്തെ പി.ജി കോഴ്സുകളിലേക്കുള്ള അഡ്മിഷൻ പ്രവർത്തനങ്ങളും നീട്ടി.