ഇന്റഗ്രേറ്റഡ് എം.സി.എ പരീക്ഷ ഫലം
Thursday 09 April 2020 12:43 AM IST
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല ഡിസംബറിൽ നടത്തിയ ഇന്റഗ്രേറ്റഡ് എം.സി.എ എസ് 1, എസ് 3, എസ് 5 റഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെയും, എസ് 7 റഗുലർ പരീക്ഷയുടെയും ഫലങ്ങൾ പ്രസിദ്ധീകരിച്ചു.