കൈ കഴുകുന്നതിൽ ഇന്ത്യയ്ക്ക് പതിനൊന്നാം സ്ഥാനം
Thursday 23 April 2020 1:17 AM IST
കൊവിഡിനെ പ്രതിരോധിക്കുന്നതിൽ പ്രധാന ഘടകമാണ് സോപ്പിട്ട് കൈ കഴുകുക എന്നത്. ഇതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം ഇറ്റലിയാണ്. അവിടെ ഒരാൾ ശരാശരി പതിന്നാലുപ്രാവശ്യം കൈകഴുകുന്നുണ്ടെന്നാണ് സർവേഫലം. ഇന്ത്യക്കാർ ഒരുദിവസം ശരാശരി പത്തുപ്രാവശ്യമാണ് കൈകഴുകുന്നത്.