ധർണ നടത്തും

Thursday 07 May 2020 2:58 AM IST

തിരുവനന്തപുരം:ലോക്ക് ഡൗൺ മൂലം ജോലിക്കുപോകാനാകാത്ത പട്ടികജാതി കുടുംബങ്ങൾക്ക് മൂന്നു മാസത്തേക്ക് സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ ദളിത് കോൺഗ്രസ് (ഐ) നാളെ സംസ്ഥാനത്തൊട്ടാകെ ധർണ നടത്തും.സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടേറിയറ്രിനു മുന്നിൽ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരതീയ ദളിത് കോൺഗ്രസ് (ഐ) സംസ്ഥാന പ്രസിഡന്റ് കെ.കെ.ഷാജു അറിയിച്ചു.