ചെറുതയൂർ വാസുദേവൻ നമ്പൂതിരി നിര്യാതനായി

Monday 11 May 2020 1:09 AM IST
ചെറുതയൂർ വാസുദേവൻ നമ്പൂതിരി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി ചെറുതയൂർ വാസുദേവൻ നമ്പൂതിരി (70) നിര്യാതനായി. ഭാര്യ: രാധ അന്തർജനം. മക്കൾ: ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി (ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി), ഡോ. മനു നമ്പൂതിരി ( ഐ.എസ്.ആർ.ഒ തിരുവനന്തപുരം). മരുമക്കൾ: മായ അന്തർജനം, ശ്രീജിത അന്തർജനം.