ദു​രി​ത​ബാ​ധി​ത​ർ​ക്ക് ​സൊ​നാ​ക്ഷി​യു​ടെ​ ​ സ​ഹാ​യ​ ​ഹ​സ്തം

Monday 18 May 2020 2:15 AM IST
sonakshi

കൊ​വി​ഡ്​ 19​ ​എ​ന്ന​ ​മ​ഹാ​മാ​രി​ ​മൂ​ലം​ ​ബു​ദ്ധി​മു​ട്ട് ​അ​നു​ഭ​വി​ക്കു​ന്ന​ ​ദി​വ​സ​ ​വേ​ത​ന​ ​തൊ​ഴി​ലാ​ളി​ക​ളെ​ ​സ​ഹാ​യി​ക്കാ​ൻ​ ​സൊ​നാ​ക്ഷി​ ​സി​ൻ​ഹ.​ ​താ​ൻ​ ​വ​ര​ച്ച​ ​ചി​ത്ര​ങ്ങ​ൾ​ ​ലേ​ല​ത്തി​ന് ​വ​യ്ക്കാ​ൻ​ ​ത​യാ​റാ​യി​ ​താ​രം​ ​രം​ഗ​ത്തു​വ​ന്നു.​ ​ബി​ഡ് ​ഫോ​ർ​ ​ഗു​ഡ് ​എ​ന്ന​ ​പേ​രി​ൽ​ ​തു​ട​ങ്ങി​യ​ ​സം​രം​ഭം​ ​സൊ​നാ​ക്ഷി​ ​ഫാ​ൻ​ ​കൈ​ൻ​ഡ് ​ഒ​ഫീ​ഷ്യ​ലു​മാ​യി​ ​ചേ​ർ​ന്നാ​ണ് ​ന​ട​പ്പാ​ക്കു​ന്ന​ത്.​ ​