കല്പന
Monday 18 May 2020 3:39 AM IST
ആലപ്പുഴ: ദേശാഭിമാനി ടി.കെ. മാധവന്റെ ചെറുമകൾ പരേതയായ പ്രൊഫ.ജയയുടെ മകളും ചിങ്ങോലി ചെലപ്പള്ളിൽ സുരേഷ് സുധാകരപ്പണിക്കരുടെ ഭാര്യയുമായ കല്പന (50) ദുബായിൽ നിര്യാതയായി. മക്കൾ: മാളവിക, ആദിത്യ. സഹോദരി: കവിത.