പ്രതിഷേധ സമരം

Monday 18 May 2020 1:22 AM IST

തൃശ്ശൂർ. ജില്ലാ യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 18 ന് വൈകിട്ട് 5 ന് കോർപറേഷൻ്റെ മുന്നിൽ, യു.ഡി.എഫ്. എം.പിമാരെയും, എം.എൽ.എ.മാരെയും മാത്രം ക്വാറൻ്റീനിലാക്കിയതിൽ പ്രതിഷേധിച്ച് സർക്കാരിനെതിരെ പ്രതിഷേധസമരം നടത്തും...