ജലവിതരണം മുടങ്ങും
Wednesday 20 May 2020 12:31 AM IST
ആലപ്പുഴ: ആലപ്പുഴ കുടിവെള്ളപദ്ധതിയുടെ തകഴി കന്നാമുക്കിന് സമീപത്തെ ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 22,23 തീയതികളിൽ കരുമാടി ജലശുദ്ധീകരണശാലയിൽ നിന്നുള്ള പമ്പിംഗ് മുടങ്ങുമെന്ന് പ്രോജക്ട് മാനേജർ അറിയിച്ചു.