കായംകുളം കൊച്ചുണ്ണി കണ്ടു കഴിഞ്ഞ ശേഷം എന്നെ തല്ലുമെന്നാണ് അയാൾ പറഞ്ഞത്

Wednesday 26 December 2018 6:13 PM IST

മലയാള സിനിമയിലെ യുവതാരങ്ങളിൽ ഏറെ ശ്രദ്ധേയനായ താരമാണ് സണ്ണി വെയിൻ. സെക്കന്റ് ഷോയിലെ കുരുടി മുതൽ കായംകുളം കൊച്ചുണ്ണിയിലെ കേശവ കുറുപ്പ് വരെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിക്കഴിഞ്ഞു. സിനിമയ്‌ക്ക് അകത്തും പുറത്തുമുള്ള തന്റെ വിശേഷങ്ങൾ കേരളകൗമുദിയുമായി പങ്കുവയ്‌ക്കുകയാണ് സണ്ണി. കൗമുദി ടിവിയുടെ ഡേ വിത്ത് എ സ്‌റ്റാറിലൂടെയാണ് താരം മനസ് തുറന്നത്.