SignIn
CINEMA
Fri 23 February 2024 DAY WITH A STAR
LATEST NEWS
MOST READ
ഫഹദ് ഫാസിൽ എന്ന ബ്രാൻഡ്
നാ​യ​ക​നൊ​പ്പം​ ​കൈയ​ടി​ ​നേ​ടി​യ​ ​ഫ​ഹ​ദ് ​ഫാ​സി​ലി​ന്റെ​ ​വി​ല്ല​ൻ​ ​ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു​ ​പു​ഷ്പ​യി​ലെ​ ​പൊലീ​സ് ​ഭ​ൻ​വ​ർ​ ​സിം​ഗ് ​ശേ​ഖാ​വ​ത്.​ എ​ന്നാ​ൽ​ ​നാ​യ​ക​നെ​ക്കാ​ൾ​ ​ഒ​രു​ ​പ​ടി​ ​ഉ​യ​ർ​ന്നു​ ​നി​ൽ​ക്കു​ന്ന​ ​വി​ല്ല​നാ​യി​ ​മാ​മ​ന്ന​നി​ലെ​ ​ര​ത്ന​വേ​ൽ​ ​മാ​റു​മ്പോ​ൾ​ ​ഫ​ഹ​ദ് ​ഫാ​സി​ൽ​ ​എ​ന്ന​ ​ബ്രാ​ൻ​ഡി​നെ​ ​ഇ​ന്ത്യ​ൻ​ ​സി​നി​മ​ ​ആ​ഘോ​ഷി​ക്കു​ക​യാ​ണ് ​എ​ന്ന് ​ത​ന്നെ​ ​പ​റ​യാം.​ ​താ​ര​ ​പ​ദ​വി​യ്ക്ക് ​വേ​ണ്ടി​ ​മ​ത്സ​രി​ക്കാ​തെ​ ​ത​ന്നി​ലെ​ ​ന​ട​നെ​ ​രാ​കി​മി​നു​ക്കു​ന്ന​തി​ൽ​ ​അ​യാ​ൾ​ ​ശ്ര​ദ്ധ​ ​കാ​ണി​ച്ച​തി​ന്റെ​ ​തെ​ളി​വാ​ണ് ​തെ​ന്നി​ന്ത്യ​ ​മു​ഴു​വ​ൻ​ ​ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്ന​ ​വി​ല്ല​നാ​യി​ ​മാ​മ​ന്ന​നി​ലെ​ ​ര​ത്ന​വേ​ൽ​ ​മാ​റി​യ​തി​ന്റെ​ ​കാ​ര​ണം. August 20, 2023
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.