കിരീടമണിഞ്ഞ് നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്ന ഐശ്വര്യ റായ് 

Sunday 24 May 2020 3:28 AM IST
AISWARYA RAY

ഇരിക്കാൻ കസേരയില്ലാതെ നിലത്ത് അമ്മയ്‌ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുന്നലോകസുന്ദരി ഐശ്വര്യ റായിയുടെ ചിത്രം വൈറൽ. പഴയകാല ചിത്രമാണ് ഇപ്പോൾസോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാവുന്നത്.


1994 ലാണ് ഐശ്വര്യ റായിയെതേടിലോക സുന്ദരി പട്ടം എത്തുന്നത്. ചില ഫാൻ ക്ലബ്ബ്കളാണ് ചിത്രംതേടിപ്പിടിച്ച് ഇന്റർനെറ്റിൽ എത്തിച്ചതിനു പിന്നിൽ. എന്നാൽ ഇടേണ്ട താമസമേയുണ്ടായിരുന്നുള്ളൂ ചിത്രം വൈറലാവാൻ 1994 ലാണ് ഐശ്വര്യ റായിയെതേടിലോക സുന്ദരി പട്ടം എത്തുന്നത്. ചില ഫാൻ ക്ലബ്ബ്കളാണ് ചിത്രംതേടിപ്പിടിച്ച് ഇന്റർനെറ്റിൽ എത്തിച്ചതിനു പിന്നിൽ. എന്നാൽ ഇടേണ്ട താമസമേയുണ്ടായിരുന്നുള്ളൂ ചിത്രം വൈറലാവാൻ.