നർത്തകിയുടെ കഥയുമായി 'ലോല' 

Wednesday 27 May 2020 4:16 AM IST

LOLA

ലോ​ക് ​ഡൗ​ൺ​ ​കാ​ല​ത്തെ​ ​ന​ർ​ത്ത​കി​യു​ടെ​ ​ക​ഥ​യു​മാ​യി​ ​'ലോ​ല".​ ​ന​വാ​ഗ​ത​നാ​യ​ ​ര​മേ​ശ് .​എ​സ് .​മ​ക​യി​രം​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​പോ​സ്റ്റ​ർ​ ​പു​റ​ത്തി​റ​ങ്ങി.​ ​'​ലോ​ല​ ​സ്ത്രീ​പ​ക്ഷ​ ​സി​നി​മ​യാ​ണ്,​ലോ​ക് ​ഡൗ​ൺ​ ​കാ​ല​ത്ത് ​ഒ​രു​ ​ന​ർ​ത്ത​കി​യു​ടെ​ ​ജീ​വി​ത​ത്തി​ൽ​ ​ന​ട​ക്കു​ന്ന​ ​ചി​ല​ ​സം​ഭ​വ​ങ്ങ​ളാ​ണ് ​ചി​ത്രം​ ​പ​റ​യു​ന്ന​ത്.​ ​സം​ഗീ​ത​ത്തി​നും​ ​നൃ​ത്ത​ത്തി​നും​ ​തു​ല്യ​ ​പ്രാ​ധാ​ന്യം​ ​ന​ൽ​കി​കൊ​ണ്ടാ​ണ് ​ലോ​ല​ ​ഒ​രു​ക്കു​ന്ന​ത്.​ ​മ്യൂ​സി​ക്ക​ൽ​ ​സ​സ്‌​പെ​ൻ​സ് ​ത്രി​ല്ല​റാ​ണ് ​ലോ​ല.​ലോ​ല​യി​ലെ​ ​നാ​യി​ക​യെ​ ​ഉ​ട​ൻ​ ​പ്ര​ഖ്യാ​പി​ക്കും​,​ മ​റ്റു​ ​ന​ടീ​ന​ട​ന്മാ​രെ​യും​ ​ഓ​ഡീ​ഷ​ൻ​ ​വ​ഴി​ ​തി​ര​ഞ്ഞെ​ടു​ക്കും​ " ​സം​വി​ധാ​യ​ക​ൻ​ ​ര​മേ​ശ് .​എ​സ് ​ മ​ക​യി​രം​ ​പ​റ​ഞ്ഞു​ .​ ​പു​തു​പു​ര​ക്ക​ൽ​ ​ഫി​ലിം​സാ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ഛാ​യ​ഗ്ര​ഹ​ണം​സി​നോ​ജ് ​പി​ ​അ​യ്യ​പ്പ​ൻ,​ ​എ​ഡി​റ്റ​ർ​ ​റ​ഷി​ൻ​ ​അ​ഹ​മ്മ​ദ്,​ ​ബി​ജി​എം​ഗി​രീ​ഷ് ​നാ​രാ​യ​ണ​ൻ,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​ ​മ​നോ​ജ് ​കാ​ര​ന്തൂ​ർ,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ഡി​സൈ​ന​ർ​ ​അ​ജ​യ​ൻ​ ​വി​ ​കാ​ട്ടു​ങ്ങ​ൽ,​ ​ചീ​ഫ് ​അ​സോ​സി​യേ​റ്റ് ​ഡ​യ​റ​ക്ട​ർ​വി​ശാ​ഖ് ​ആ​ർ​ ​വാ​ര്യ​ർ,​ ​സൗ​ണ്ട് ​ഡി​സൈ​ൻ​ ​നി​വേ​ദ് ​മോ​ഹ​ൻ​ദാ​സ്.