നടൻ ഗോകുലൻ വിവാഹിതനായി

Friday 29 May 2020 4:13 AM IST

GOKU

ന​ട​ൻ​ ​ഗോ​കു​ല​ൻ​ ​വി​വാ​ഹി​ത​നാ​യി.​ ​പെ​രു​മ്പാ​വൂ​ർ​ ​അ​യ്മു​റി​ ​സ്വ​ദേ​ശി​യാ​ണ് ​ധ​ന്യ​യാ​ണ് ​വ​ധു.​ ​പെ​രു​മ്പാ​വൂ​ർ​ ​ഇ​ര​വി​ച്ചി​റ​ ​ക്ഷേ​ത്ര​ത്തി​ൽ​വ​ച്ചാ​യി​രു​ന്നു​ ​വി​വാ​ഹം.​ ​ലോ​ക് ഡൗ​ൺ​ ​കാ​ല​ത്ത് ​സ​ർ​ക്കാ​രും​ ​ആ​രോ​ഗ്യ​വ​കു​പ്പും​ ​നി​ർ​ദ്ദേ​ശി​ച്ച​ ​എ​ല്ലാ​ ​നി​യ​ന്ത്ര​ണ​ങ്ങ​ളും​ ​പാ​ലി​ച്ചു​കൊ​ണ്ടു​ള്ള​ ​വി​വാ​ഹ​ത്തി​ൽ​ ​അ​ടു​ത്ത​ ​ബ​ന്ധു​ക്ക​ളും​ ​സു​ഹൃ​ത്തു​ക്ക​ളും​ ​മാ​ത്ര​മാ​ണ് ​പ​ങ്കെ​ടു​ത്ത​ത്.​

കു​ടും​ബ​ശ്രീ​ ​ട്രാ​വ​ൽ​സ് ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​സി​നി​മാ​ജീ​വി​തം​ ​തു​ട​ങ്ങി​യ​ ​ഗോ​കു​ല​ൻ​ ​പി​ന്നീ​ട് ​ആ​മേ​ൻ,​ ​പു​ണ്യാ​ള​ൻ​ ​അ​ഗ​ർ​ബ​ത്തീ​സ്,​ ​സ​പ്ത​മ​ശ്രീ​ ​ത​സ്‌​ക​ര,​ ​ഇ​ടി,​പ​ത്തേ​മാ​രി,​ ​ഉ​ണ്ട,​ ​എ​ന്റെ​ ​ഉ​മ്മാ​ന്റെ​ ​പേ​ര്,​ ​വാ​രി​ക്കു​ഴി​യി​ലെ​ ​കൊ​ല​പാ​ത​കം​ ​എ​ന്നി​ങ്ങ​നെ​ ​നി​ര​വ​ധി​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​അ​ഭി​ന​യി​ച്ചു.​ ​