ക്ഷീരദിനം ആഘോഷിച്ച് ക്ഷീര കർഷകർ

Thursday 04 June 2020 12:37 AM IST

നെയ്യാറ്റിൻകര :മുട്ടയ്ക്കാട് ക്ഷീര സംഘത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്ഷീരദിനം പതാക ഉയർത്തി ക്ഷീരകർ ക്ഷ ക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും മുട്ടയ്ക്കാട് ക്ഷീര സംഘം പ്രസിഡന്റുമായ ജെ ജോസ് ഫ്രാങ്ക്ളിൻ ഉദ്ഘടനം ചെയ്തു. വൈ.പ്രസിഡന്റ് ബീ ബാബുരാജ്,സെക്രട്ടറി എസ്.മഞ്ചു ക്ഷ,ഭരണ സമിതി അംഗങ്ങളായ ശ്രീലത,മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.