ടൊവി​നോ​യ്ക്ക് ആൺ​കുഞ്ഞ്

Sunday 07 June 2020 5:28 AM IST

tovino

ന​ട​ൻ​ ടൊവി​നോ​ ​തോ​മ​സി​ന് ​ ആ​ൺ​കു​ഞ്ഞ് ​പി​റ​ന്നു.​ ​‌െടാ​വി​നോ​ ​ത​ന്റെ​ ​ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് ​ഈ​ ​സ​ന്തോ​ഷ​ ​വാ​ർ​ത്ത​ ​പ​ങ്കു​വ​ച്ച​ത്.​ ​വി​ന​യ് ​ഫോ​ർ​ട്ട്,​ ​നി​വി​ൻ​ ​പോ​ളി,​ ​ഇ​ന്ദ്ര​ജി​ത്ത്,​ ​നീ​ര​ജ് ​മാ​ധ​വ്,​ ​ആ​ഷി​ക് ​അ​ബു,​ ​പൂ​ർ​ണി​മ​ ​ഇ​ന്ദ്ര​ജി​ത്ത് ​തു​ട​ങ്ങി​ ​നി​ര​വ​ധി​ ​പേ​രാ​ണ് ​ന​ട​ന് ​ആ​ശം​സ​ക​ൾ​ ​നേ​ർ​ന്നി​രി​ക്കു​ന്ന​ത്.​ 2014​ൽ​ ​വി​വാ​ഹി​ത​രാ​യ​ ​ലി​ഡി​യ​ ​ടോ​വി​നോ​ ​ദമ്പ​തി​ക​ൾ​ക്ക് 2016ൽ ഇസ എന്ന പെൺ​കുട്ടി​ ജനി​ച്ചി​രുന്നു. കി​ലോ മീറ്റേഴ്സ് ആൻഡ് കി​ലോ മീറ്റേഴ്സാണ് ടൊവി​നൊയുടെ റി​ലീസി​നൊരുങ്ങുന്ന ചി​ത്രം. ഗോദയി​ലൂടെ ടൊവി​നോയ്ക്ക് വേറി​ട്ടൊരു മുഖം നൽകി​യ ബേസി​ൽ ജോസഫി​ന്റെ മി​ന്നൽ മുരളി​യുടെ ചി​ത്രീകരണം പൂർത്തി​യാകാനുണ്ട്.