റോ​സാ​പാ​ർ​ക്ക്സ് എന്ന ധീരവനിത

Sunday 07 June 2020 4:30 AM IST

അ​മേ​രി​ക്ക​യി​ലെ​ ​ക​റു​ത്ത​ ​വ​ർ​ഗ​ക്കാ​രു​ടെ​ ​പൗ​രാ​വ​കാ​ശ​ങ്ങ​ൾ​ ​നേ​ടി​യെ​ടു​ക്കു​ന്ന​തി​ൽ​ ​വ​ലി​യ​ ​പ​ങ്കു​ ​വ​ഹി​ച്ച​യാ​ളാ​ണ് ​റോ​സ​ ​ലൂ​യി​സ് ​മ​ക്‌​കോ​ളി​ ​പാ​‍​ർ​ക്ക്സ്‌.​ ​ആ​ധു​നി​ക​ ​കാ​ല​ഘ​ട്ട​ത്തി​ലെ​ ​പൗ​രാ​വ​കാ​ശ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​ ​അ​മ്മ​ ​(​M​o​t​h​e​r​ ​o​f​ ​t​h​e​ ​M​o​d​e​r​n​-​D​a​y​ ​C​i​v​i​l​ ​R​i​g​h​t​s​ ​M​o​v​e​m​e​n​t​)​ ​എ​ന്നാ​ണ് ​അ​മേ​രി​ക്ക​ൻ​ ​കോ​ൺ​‍​ഗ്ര​സ് ​ഇ​വ​രെ​ ​വി​ശേ​ഷി​പ്പി​ച്ച​ത്.​ 1955​ൽ​ ​ബ​സി​ൽ​ ​യാ​ത്ര​ ​ചെ​യ്യ​വെ,​​​ ​വെ​ള്ള​ക്കാ​ര​ന് ​സീ​റ്റ്‌​ ​ഒ​ഴി​ഞ്ഞു​കൊ​ടു​ക്കാ​ൻ​ ​വി​സ​മ്മ​തി​ച്ച​തി​നാ​ൽ​‍​ ​റോ​സ​യെ​ ​അ​റ​സ്റ്റ​അ​ ​ചെ​യ്തു.​ ​വം​ശീ​യ​മാ​യ​ ​വേ​ർ​തി​രി​വ് ​നി​ല​നി​റു​ത്തു​ന്ന​ത് ​ഉ​ദ്ദേ​ശി​ച്ച് ​ന​ട​പ്പാ​ക്ക​പ്പെ​ട്ടി​രു​ന്ന​ ​ജിം​ ​ക്രോ​ ​നി​യ​മ​ങ്ങ​ളു​ടെ​ ​ലം​ഘ​ന​ത്തി​ന്റെ​ ​പേ​രി​ലാ​യി​രു​ന്നു​ ​അ​റ​സ്റ്റ്.​ ​ഇ​തി​നെ​ത്തു​ട​ർ​ന്ന് ​മാ​ർ​ട്ടി​ൻ​ ​ലൂ​ഥ​ർ​ ​കിം​ഗി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സം​ഘ​ടി​ക്ക​പ്പെ​ട്ട​ ​മോ​ണ്ട്ഗോ​മ​റി​ ​ബ​സ്‌​ ​ബ​ഹി​ഷ്ക​ര​ണ​സ​മ​രം,​ ​ക​റു​ത്ത​ ​വ​ർ​ഗ്ഗ​ക്കാ​രു​ടെ​ ​പൗ​രാ​വ​കാ​കാ​ശ​ങ്ങ​ൾ​ക്കു​വേ​ണ്ടി​ ​അ​മേ​രി​ക്ക​ൻ​ ​ഐ​ക്യ​ ​നാ​ടു​ക​ളി​ൽ​ ​ന​ട​ന്ന​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​സ​മ​ര​ങ്ങ​ളി​ൽ​ ​ഒ​ന്നാ​യി​രു​ന്നു.​ ​പിന്നീട് മോ​ണ്ട്ഗോ​മ​റി​യി​ലെ​ ​ബ​സു​ക​ളി​ൽ​ ​വെ​ള്ള​ക്കാ​ർ​ക്കാ​യി​ ​പ്ര​ത്യേ​ക​സീ​റ്റു​ക​ൾ​ ​നീ​ക്കി​വ​ക്കു​ന്ന​ത് ​നി​റു​ത്ത​ലാ​ക്കു​ക​യും​ ​ചെ​യ്തു.