ഇനി എന്ന്...
Monday 08 June 2020 12:42 AM IST
കൊവിഡിന്റെ പശ്ചാത്തലത്തിൽ 65 വയസിനു മുകളിലുള്ളർക്ക് തൊഴിൽ നിഷേധിക്കപ്പെട്ടപ്പോൾ ദുരിതത്തിലായവർ പലരാണ്. അവരിലൊരാളാണ് കണ്ണൂർ കൊളവയലിലെ എഴുപതുകാരി യശോദ. അവിവാഹിതയായ ഇവർ സഹോദരിയുടെ മകൾക്കൊപ്പമാണ് താമസം .കാമറ: വി.വി സത്യൻ