മഴയുടെ ഇടവേളയിൽ...
Monday 08 June 2020 12:50 AM IST
കണ്ണൂരിൽ ചെങ്കൽ ഖനനം നിലച്ചതോടെ പാതി വഴിയിലായ വീടുകൾ പലർക്കും പൂർത്തിയാക്കാൻ കഴിയാതായി. നിയന്ത്രണങ്ങളിൽ അയവു വന്നതോടെെെ കാലവർഷവുമെത്തി.മഴയുടെ ഇടവേളകളിലാണിപ്പോൾ നിർമ്മാണം നടക്കുന്നത്. കാമറ:വി.വി.സത്യൻ