പ്രതീക്ഷയുടെ കൃഷി പാഠം...

Monday 08 June 2020 12:52 AM IST

വീട്ടുവളപ്പിൽ വിളയിച്ച ചീരയുമായി സമ്പൂർണ ലോക്ക് ഡൗണിലും കാൽനടയായി വില്പന നടത്തുന്ന ആലപ്പുഴ ജില്ലയിലെ ചേർത്തല പാണാവള്ളി പുത്തൻതറയിൽ ലീല.

കാമറ: എൻ.ആർ.സുധർമ്മദാസ്