ഇവിടെ പടക്കങ്ങളെ പേടിക്കേണ്ടതില്ലല്ലോ....
Monday 08 June 2020 12:53 AM IST
ചെറിയപട്ടണമാണെന്ന സവിശേഷത ഉണ്ടെങ്കിലും സഞ്ചാരികൾക്ക് കാഴ്ചയുടെ വിസ്മയമാണ് മൂന്നാർ. വൈകുന്നേരങ്ങളിലും രാവിലെയും ഭക്ഷണത്തിനും വെള്ളം കുടിക്കാനുമായി എത്തുന്ന കുരങ്ങുകൾ.മൂന്നാർ പാമ്പാടും ചോലയിലെ മനോഹരക്കാഴ്ചയാണിത്.
എൻ.ആർ.സുധർമ്മദാസ്