എം.കെ.ഷറഫുദ്ദീൻ നിര്യാതനായി
Friday 03 July 2020 1:10 AM IST
തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി, പാറത്തോട് പുത്തൻപുരയ്ക്കൽ പരേതനായ കെ.കെ.കുഞ്ഞു മൈതീൻ കുട്ടിയുടെ മകൻ എം.കെ.ഷറഫുദ്ദീൻ (65) നിര്യാതനായി. ഭാര്യ: ലൈലാ ഷറഫുദീൻ. മക്കൾ: റിയാസ് ബിൻ ഷറഫ് (സീനിയർ പ്രൊഡ്യൂസർ കൗമുദി ടി.വി), റാഷിദ് ബിൻ ഷറഫ് (ഇഷാ ഹോളിഡേയ്സ്, കൊച്ചി). മരുമക്കൾ: ഷെറീന റിയാസ്, ആസ്‌മിൻ ബക്കർ. കബറടക്കം മുഹിയുദ്ദീൻ ജുമാ മസ്ജിദിൽ നടന്നു.