ഐസ് ഒരതിയിൽ ഹരീഷ് പേരടി

Friday 10 July 2020 6:01 AM IST

ഹ​രീ​ഷ് ​പേ​ര​ടി,​നി​ർ​മ്മ​ൽ​ ​പാ​ലാ​ഴി,​ആ​ശ​ ​അ​ര​വി​ന്ദ് ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​ന​വാ​ഗ​ത​നാ​യ​ ​അ​ഖി​ൽ​ ​കാ​വു​ങ്ങ​ൽ​ ​തി​ര​ക്ക​ഥ​യെ​ഴു​തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഐ​സ് ​ഒ​ര​തി​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ഫ​സ്റ്റ് ​ലു​ക്ക് ​പോ​സ്റ്റ​ർ​ ​മോ​ഹ​ൻ​ലാ​ൽ​ ​ഫേ​സ് ​ബു​ക്ക് ​പേ​ജി​ലൂ​ടെ​ ​റി​ലീ​സ് ​ചെ​യ്തു. കോഴി​ക്കോട് ബീച്ചി​ലെ ഒരു ഭക്ഷണപദാർത്ഥമാണ് എെസ്ഒരതി​.​ബി​നു​ ​പ​പ്പു,​പ്ര​ദീ​പ്ബാ​ല​ൻ,​ബാ​ല​ച​ന്ദ്ര​ൻ​ ​ചു​ള്ളി​ക്കാ​ട്,​ഹ​നീ​ഫ് ​ബാ​ബു,​മു​ഹ​മ്മ​ദ് ​എ​ര​വ​ട്ടൂ​ര്‍,​ജോ​ർ​ജ് ​വ​ർ​ഗീ​സ്,​നീ​ര​ജ,​ ​സാ​വി​ത്രി​ ​ശ്രീ​ധ​ര​ൻ,​അ​ഞ്ജ​ന​ ​അ​പ്പു​ക്കു​ട്ട​ൻ,​വി​ജ​യ​ല​ക്ഷ്മി​ ​നി​ല​മ്പൂ​ർ,​മ​ഹി​ത​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ​ ​ബോ​ധി​ ​കൂ​ൾ​ ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ്,​പു​ന​ത്തി​ൽ​ ​പ്രൊ​ഡ​ക്ഷ​ൻ​സ് ​എ​ന്നി​വ​യു​ടെ​ ​ബാ​ന​റി​ൽ​ ​കെ​ ​ആ​ർ.​ ​ഗി​രീ​ഷ്,​നൗ​ഫ​ൽ​ ​പു​ന​ത്തി​ൽ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​രാ​ഹു​ൽ​ ​സി​ ​രാ​ജ് ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.​