സി​നി​മ​ ​വി​ടാ​നൊ​രു​ങ്ങി അ​നു​ഷ് ക

Tuesday 14 July 2020 4:30 AM IST
anushka

ബാ​ഹു​ബ​ലി​ ​സീ​രീ​സി​ലൂ​ടെ​ ​ആ​രാ​ധ​ക​ ​ല​ക്ഷ​ങ്ങ​ളെ​ ​സ്വ​ന്ത​മാ​ക്കി​യ​ ​തെ​ന്നി​ന്ത്യ​ൻ​ ​താ​രം​ ​അ​നു​ഷ്‌​ക​ ​സി​നി​മ​ ​വി​ടാ​നൊ​രു​ങ്ങു​ന്ന​താ​യി​ ​റി​പ്പോ​ർ​ട്ട്. ബാ​ഹു​ബ​ലി​ ​സീ​രീ​സി​ന് ​ശേ​ഷം​ ​മൂ​ന്ന് ​വ​ർ​ഷ​ത്തി​നി​ട​യ്ക്ക്ബാ​ഗ്‌​മ​തി,​ ​നി​ശ​ബ്ദം​ ​എ​ന്നീ​ ​ര​ണ്ടേ​ ​ര​ണ്ട് ​സി​നി​മ​ക​ളി​ലേ​ ​അ​നു​ഷ്‌​ക ​ ​നാ​യി​ക​യാ​യി​ ​അ​ഭി​ന​യി​ച്ചി​ട്ടു​ള്ളൂ.​ ​ചി​ര​ഞ്ജീ​വി​യു​ടെ​ ​സാ​യ്റാ​ ​ന​ര​സിം​ഹ​ ​റെ​ഡ്ഢി​യി​ൽ​ ​അ​തി​ഥി​ ​വേ​ഷ​വും​ ​ചെ​യ്തു. നി​ശ​ബ്ദം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​തി​യേ​റ്റ​ർ​ ​റി​ലീ​സോ​ ​ഒ.​ടി.​ടി​ ​റി​ലീ​സോ​ ​എ​ന്ന​ ​ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ണ്ഇ​പ്പോ​ഴും. ഗൗ​തം​ ​മേ​നോ​ന്റെ​ ​ഒ​രു​ ​ബ​ഹു​ഭാ​ഷാ​ ​ചി​ത്ര​ത്തി​ന്സ​മ്മ​തം​ ​മൂ​ളി​യി​ട്ടു​ണ്ടെ​ങ്കി​ലും​ ​ഗൗ​ത​മി​ന്റെ​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​ ​കാ​ര​ണം​ ​ആ​ ​ചി​ത്രം​ ​എ​ന്ന് ​ന​ട​ക്കു​മെ​ന്ന​റി​യി​ല്ല. അ​ടു​ത്ത​ ​സു​ഹൃ​ത്തു​ക​ളാ​യ​ ​സം​വി​ധാ​യ​ക​രു​ടെ​യുംസി​നി​മ​ക​ളു​ടെ​ ​ക​ഥ​ ​കേ​ൾ​ക്കാ​നേ​ ​അ​നു​ഷ്‌​ക്ക​ ​ഇ​പ്പോ​ൾ​ ​ത​യ്യാ​റാ​കു​ന്നു​ള്ളൂ​വെ​ന്നും​ ​വൈ​കാ​തെ സി​നി​മാ​ഭി​ന​യം​ ​അ​വ​സാ​നി​ക്കാ​നാ​ണ് ​അ​നു​ഷ്ക​യു​ടെ​ ​നീ​ക്ക​മെ​ന്നും​ ​താ​ര​ത്തോ​ട് ​അ​ടു​ത്ത​ ​വൃ​ത്ത​ങ്ങ​ൾ​ ​പ​റ​യു​ന്നു.