ശകുന്തള ദേവിയായി വിദ്യ ബാലൻ

Thursday 16 July 2020 4:30 AM IST
vidya balan

ഗ​ണി​ത​ ​ശാ​സ്ത്ര​ ​പ്ര​തി​ഭ​യാ​യ​ ​ശ​കു​ന്ത​ള​ ​ദേ​വി​യു​ടെ​ ​ജീ​വി​തം​ ​പ​റ​യു​ന്ന​ ​'​​ശ​കു​ന്ത​ള​ ​ദേ​വി"​യു​ടെ​ ​ട്രെ​യി​ല​ർ​ ​എ​ത്തി.​ ​ഹ്യു​മ​ർ​ ​ക​മ്പ്യൂ​ട്ട​ർ​ ​എ​ന്ന​ ​വി​ളി​പ്പേ​രി​ൽ​ ​അ​റി​യ​പ്പെ​ട്ട​ ​ശ​കു​ന്ത​ള​യു​ടെ​ ​ക​ഥ​ ​സി​നി​മ​യാ​വു​മ്പോ​ൾ​ ​ആ​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ​വി​ദ്യ​ ​ബാ​ല​നാ​ണ്.​ ​പു​തി​യ​ ​ഹെ​യ​ർ​ ​സ്റ്റെ​ലി​ലും​ ​ലു​ക്കി​ലു​മാ​ണ് ​വി​ദ്യ.​ ​ശ​കു​ന്ത​ള​ ​ദേ​വി​യാ​യി​ ​വേ​ഷ​മി​ടാ​ൻ​ ​ക​ഴി​ഞ്ഞ​തി​ൽ​ ​സ​ന്തോ​ഷ​മു​ണ്ടെ​ന്നും​ ​ത​ന്റേ​താ​യ​ ​നി​ല​യി​ൽ​ ​വി​ജ​യ​ത്തി​ന്റെ​ ​കൊ​ടു​മു​ടി​ ​ക​യ​റാ​ൻ​ ​സാ​ധി​ച്ചവ്യ​ക്ത​ത്വ​മാ​ണ് ​അ​വ​രു​ടേ​തെ​ന്നും​ ​വി​ദ്യ​ ​പ​റ​യു​ന്നു.​ ​അ​നു​ ​മേ​നോ​ൻ​ ​ആ​ ​ണ് ​സം​വി​ധാ​നം.​ ​വി​ക്രം​ ​മ​ൽ​ഹോ​ത്ര​ ​ന​യി​ക്കു​ന്ന​ ​നി​ർ​മാ​ണ​ ​ക​മ്പ​നി​യാ​ണ് ​ചി​ത്രം​ ​നി​ർ​മി​ക്കു​ന്ന​ത്.​ ​ജൂ​ലാ​യ് 31​ന് ​ആ​മ​സോ​ൺ​ ​പ്രൈം​ ​വ​ഴി​ ​റി​ലീ​സി​ന് ​എ​ത്തും.