മന്ത്രി ജയരാജന്റെ പേഴ്സണൽ സ്റ്റാഫിൽ നിന്ന് നീക്കി

Thursday 23 July 2020 1:30 AM IST

തിരുവനന്തപുരം: മന്ത്രി ഇ.പി. ജയരാജന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന സജീഷിനെ ശാരീരിക ബുദ്ധിമുട്ട് കണക്കിലെടുത്ത് ഒഴിവാക്കി. ആരോഗ്യപരമായ കാരണങ്ങളാൽ രണ്ട് മാസത്തോളമായി സജീഷ് അവധിയിലായിരുന്നു. കായികവകുപ്പിന്റെ കാര്യങ്ങളാണ് സജീഷ് നോക്കിയിരുന്നത്.