കൊവിഡ് രോഗം ഭേദമായ ആൾ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

Thursday 23 July 2020 12:46 AM IST

മും​ബ​യ്:​ ​കൊ​വി​ഡ് ​ ഭേ​ദ​മാ​യ​ ​ആ​ൾ​ ​ഹൃ​ദ​യാ​ഘാ​ത​ത്തെ​ ​തു​ട​ർ​ന്ന് ​മും​ബ​യി​ൽ​ ​മ​രി​ച്ചു.​ ​തി​രു​വ​ന​ന്ത​പു​രം​ ​ചാ​ല​ക്കു​ഴി​ ​ പൂവത്തൂർ കയ്യാലയ്ക്കകത്തു വീട്ടിൽ ​സാ​ജ​ൻ​ ​ജെ.​ജോ​ർ​ജ് ​(49​)​ ​ആ​ണ് ​ ചി​കി​ത്സ​യി​ലി​രി​ക്കെ​ ​മ​രി​ച്ച​ത്.​ ​ വ്യോമസേനയിൽ റിട്ട. ഫ്ളൈറ്റ് ലഫ്റ്റനന്റ് ആയിരുന്നു. ഇ​ന്ന​ലെ​ ​പു​ല​ർ​ച്ചെ​ 2.30​ ​നായി​രു​ന്നു​ ​അ​ന്ത്യം.​ ​നേ​ര​ത്തെ​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ചി​രു​ന്നെ​ങ്കി​ലും​ ​അ​വ​സാ​ന​ ​പ​രി​ശോ​ധ​നാ​ഫ​ലം​ ​നെ​ഗ​റ്റീ​വാ​യി​രു​ന്നു.​ തുടർന്ന് ന്യൂമോണിയ ബാധിക്കുകയായിരുന്നു. മുംബയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. ​ഭാ​ര്യ​:​ ​ആ​ശി​ഷ് ​ഇ.​ ​ജോ​ർ​ജ് ​(​ആ​ശ​). ​മ​ക്ക​ൾ​:​ ​ധ്യാ​ൻ,​ ​ജോ​ഷ്,​ ​ഈ​ഥ​ൻ.​ ​പി​താ​വ്:​ ​കെ.കെ. ജോ​ർ​ജ് ​(​റി​ട്ട.​ ​വി.​എ​സ്.​എ​സ്.​സി​).​ ​മാ​താ​വ്:​ ഡെയ്സി ​സാ​റാ​​ ​ജോ​ർ​ജ് ​(​റി​ട്ട.​ ​അ​ദ്ധ്യാ​പി​ക,​​​ ​ല​യോ​ള​ ​സ്‌​കൂ​ൾ​ ​തി​രു​വ​ന​ന്ത​പു​രം​)​.