ഇൗ നക്ഷത്രക്കാർക്ക് നാളെ രോഗമുക്തിയും കൂടെ ഭാഗ്യവും
അശ്വതി: വിവാഹം, ധനനേട്ടം. ഭരണി: തൊഴിൽ നഷ്ടം, ധനഹാനി. കാർത്തിക: മനപ്രയാസം, യാത്രാതടസം. രോഹിണി: തലവേദന, യാത്രാതടസം. മകയിരം: ബാങ്കിടപാടിൽ തടസം, യാത്രാവിലക്ക്. തിരുവാതിര: സ്ഥാനമാനം , ബാങ്ക് ലോൺ. പുണർതം: ഭൂമി ഉടമ്പടി , സാമ്പത്തിക ബുദ്ധിമുട്ട്. പൂയം: ഭാര്യാദുരിതം, ഗൃഹക്ളേശം. ആയില്യം: ധനക്ളേശം, രോഗാരിഷ്ടത. മകം: ധർമ്മിഷ്ഠത, കീർത്തി, പാരായണം. പൂരം: അധികാരം, ധനനഷ്ടം. ഉത്രം: തൊഴിൽ വിഘ്നം, മനപ്രയാസം. അത്തം: വിവാഹം, അംഗീകാരം. ചിത്തിര: അഭിപ്രായഭിന്നത, ധർമ്മഗുണം. ചോതി: വാഹനഗുണം, ധനനഷ്ടം. വിശാഖം: പാരായണം, ഔഷധസേവ. അനിഴം: രോഗമുക്തി, ഭാഗ്യം,കീർത്തി. തൃക്കേട്ട: അംഗീകാരം, ഗൃഹദോഷം. മൂലം: പൊതുജന ശത്രുത, അപകടം. പൂരാടം: പരിക്ക്, ഭാഗ്യഹാനി. ഉത്രാടം: ഉറക്കം, ഭാഗ്യം. തിരുവോണം: കീർത്തി, അംഗീകാരം. അവിട്ടം: സത്ക്കാരം, യാത്രാദുരിതം. ചതയം: അംഗീകാരം, ഗൃഹാഭിവൃദ്ധി. പൂരുരുട്ടാതി: രോഗനിരീക്ഷണം, ധനനഷ്ടം. ഉത്രട്ടാതി: മാനഹാനി, ധനനഷ്ടം, ഭാഗ്യം. രേവതി: കീത്തി, ഉന്നതി, ധനനേട്ടം.