42 പേർക്ക് കൊവിഡ് 

Monday 03 August 2020 1:03 AM IST

ഇടുക്കി: ജില്ലയിൽ 42 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 23 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ നാല് പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

*ഉറവിടം വ്യക്തമല്ല*

1. ഏലപ്പാറ സ്വദേശി (66). ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ്

2. ഏലപ്പാറ സ്വദേശിനി (58). ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാര്യ

3. ഏലപ്പാറ സ്വദേശി (42). പഞ്ചായത്ത് പ്രസിഡന്റിന്റെ ഡ്രൈവർ

4. രാജാക്കാട് സ്വദേശി (41)

*സമ്പർക്കം*

1. അയ്യപ്പൻകോവിൽ സ്വദേശി (14)

2. കരിങ്കുന്നം സ്വദേശി (65)

3. കരിങ്കുന്നം സ്വദേശിനി (84)

4. കട്ടപ്പന സ്വദേശി (33)

5. കട്ടപ്പന സ്വദേശിനിയായ നാല് വയസ്സുകാരി

6.കൊക്കയാർ സ്വദേശിനി (24)

7.കുമളി സ്വദേശി (25)

8. കുമളി സ്വദേശി (53)

9. കുമളി റോസാപ്പൂക്കണ്ടം സ്വദേശി (25)

10. അയ്യപ്പൻകോവിൽ സ്വദേശി (17)

11. അയ്യപ്പൻകോവിൽ സ്വദേശിനി (45)

12. മൂന്നാർ സ്വദേശി (80)

13. മൂന്നാർ സ്വദേശിനി (33)

14. മൂന്നാർ സ്വദേശി (59)

15. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (82)

16.വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (25)

17. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (82)

18. ചെറുതോണി സ്വദേശി (46)

19. ചെറുതോണി സ്വദേശി (16).

*ആഭ്യന്തര യാത്ര*

1. പശ്ചിമ ബംഗാളിൽ നിന്നെത്തിയ കൽത്തൊട്ടി കാഞ്ചിയാർ സ്വദേശി (30).

2.ശ്രീനഗറിൽ നിന്നെത്തിയ ചക്കുപള്ളം സ്വദേശി (27).

3. ഗൂഡല്ലൂർ നിന്നെത്തിയ ചക്കുപള്ളം സ്വദേശിനി (58).

4. തെലുങ്കാനയിൽ നിന്നെത്തിയ കരുണാപുരം സ്വദേശി (22)

5. തെലുങ്കാനയിൽ നിന്നെത്തിയ കട്ടപ്പന സ്വദേശി (32)

6. ഗുജറാത്തിൽ നിന്നെത്തിയ കുടയത്തൂർ സ്വദേശിനി (26)

7.ഗുജറാത്തിൽ നിന്നെത്തിയ കുടയത്തൂർ സ്വദേശിനി (59)

8. തേനിയിൽ നിന്നെത്തിയ കുമളി സ്വദേശിനി (30).

9. ഡിണ്ടിഗലിൽ നിന്നെത്തിയ കുമളി സ്വദേശിനി (20).

10. ബാംഗ്ലൂരിൽ നിന്നെത്തിയ കുമളി സ്വദേശി (30).

11. തേനിയിൽ നിന്നെത്തിയ ഉടുമ്പൻചോല സ്വദേശി (38)

12. തേനിയിൽ നിന്നെത്തിയ ഉടുമ്പൻചോല സ്വദേശി (25)

13. തേനിയിൽ നിന്നെത്തിയ ഉടുമ്പൻചോല എഴുമലക്കുടി സ്വദേശി (65)

14. തേവാരത്ത് നിന്നെത്തിയ ഉടുമ്പൻചോല സ്വദേശി (45).

15. തേവാരത്ത് നിന്നെത്തിയ ഉടുമ്പൻചോല എഴുമലക്കുടി സ്വദേശി (50).

16. തേവാരത്ത് നിന്നെത്തിയ ഉടുമ്പൻചോല എഴുമലക്കുടി സ്വദേശി (13).

*വിദേശത്ത് നിന്നെത്തിയവർ*

1. മസ്‌കറ്റിൽ നിന്നെത്തിയ കാഞ്ചിയാർ മുരിക്കാട്ടുകുടി സ്വദേശിനി (29).

2. റിയാദിൽ നിന്നെത്തിയ വണ്ണപ്പുറം സ്വദേശിനികളായ ഏഴും ഒമ്പതും വയസ്സുള്ള പെൺകുട്ടികൾ.