വേറിട്ടൊരു മീൻപിടിത്തം...
Monday 10 August 2020 12:57 AM IST
തടികൾ ചതുര രൂപത്തിൽ തീർത്ത് ചുറ്റും കിണർ വല കെട്ടി. ഇതിന്റെ രണ്ട് ഭാഗത്തും പ്രത്യേക രീതിയിൽ വിടവുകൾ തയ്യാറാക്കി വേറിട്ട രീതിയിൽ ഒരു മീൻ പിടിത്തം.